ഐപിഎല്‍ താരലേലം: ഓരോ ടീമിനും ചെലവഴിക്കാവുന്ന തുകയും; ടീമിലെടുക്കാവുന്ന താരങ്ങളും

First Published Feb 6, 2021, 6:10 PM IST

ഈ മാസം 18ന് ചെന്നൈയില്‍  നടക്കുന്ന ഐ പി എൽ താരലേലത്തിൽ ഓരോ ടീമുകൾക്കും ചെലഴിക്കാവുന്ന തുക എത്രയെന്നും എത്ര താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നും പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ബാക്കിയുള്ള പണം 15.35 കോടിരൂപ. ഏഴ് താരങ്ങളെ ടീമിൽ എടുക്കാം, ഇതിൽ നാലുപേ‍ർ വിദേശ താരങ്ങൾ.
undefined
ചെന്നൈ സൂപ്പർ കിംഗ്സ്ബാക്കിയുള്ള പണം 22.90 കോടിരൂപ.ടീമിലെടുക്കാവുന്ന താരങ്ങൾ ഏഴ്. വിദേശതാരം ഒന്ന്.
undefined
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്ബാക്കിയുള്ള പണം 10.75 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ എട്ട്, രണ്ട് വിദേശതാരങ്ങളെ ടീമിലെടുക്കാം.
undefined
സൺറൈസേഴ്സ് ഹൈദരാബാദ്ബാക്കിയുള്ള പണം 10.75 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ മൂന്ന് . ഒരു വിദേശതാരത്തെ സ്വന്തമാക്കാം.
undefined
രാജസ്ഥാൻ റോയൽസ്ബാക്കിയുള്ള പണം 34.85 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ 13 , നാല് വിദേശതാരങ്ങളെ ടീമിലെടുക്കാം.
undefined
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ബാക്കിയുള്ള പണം 35.9 കോടി. ടീമിലെടുക്കാവുന്ന താരങ്ങൾ 13 , നാല് വിദേശതാരങ്ങളെ ടീമിലെടുക്കാം.
undefined
ഡൽഹി ക്യാപിറ്റൽസ്ബാക്കിയുള്ള പണം 12.90 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ ആറ്. രണ്ട് വിദേശതാരങ്ങളെ സ്വന്തമാക്കാം.
undefined
കിംഗ്സ് ഇലവൻ പഞ്ചാബ്ബാക്കിയുള്ള പണം 53.20 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ ഒൻപത് , അഞ്ച് വിദേശതാരങ്ങളെ ടീമിലെടുക്കാന്‍ കിംഗ്സ് ഇലവനാവും. ലേലത്തിനെത്തുന്ന ടീമുകളില്‍ ഏറ്റവും കൂടുതല്‍ പണം കൈവശമുള്ളതും പഞ്ചാബിന്‍റെ കൈയിലാണ്.
undefined
click me!