ജസ്പ്രീത് ബുമ്ര: അസാധാരണ ബൗളിംഗ് അക്ഷനുമായി 2013ല്‍ മുംബൈ ഇന്ത്യന്‍സില്‍ അരങ്ങേറിയ ജസ്പ്രീത് ബുമ്ര എന്ന ഗുജറാത്തുകാരന്‍ ബൗളിംഗ് ആക്ഷന്റെ പേരിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആദ്യ സീസണുകളിലൊന്നും ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ കഴിയാതിരുന്ന ബുമ്ര 2016ഓടെ മുംബൈയുടെ നിര്‍ണായക താരമായി മാറി. അതേവര്‍ഷം ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളിലെത്തിയ ബുമ്ര ഇന്ന് ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം ഇന്ത്യയുടെ വജ്രായുധമാണ്. എതിരാളികള്‍ പോലും പേടിക്കുന്ന ബൗളറായി ബുമ്ര ഏകദിന ബൗളിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.