Published : Dec 17, 2020, 03:39 PM ISTUpdated : Dec 17, 2020, 04:08 PM IST
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യക്ക്. അഡ്‌ലെയ്ഡില്‍ നടക്കുന്ന പകല്‍- രാത്രി ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 71 ഓവറില്‍ മൂന്നിന് 158 എന്ന നിലയിലാണ്. അജിന്‍ക്യ രഹാനെ (22), വിരാട് കോലി (66) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പൃഥ്വി ഷാ (0), മായങ്ക് അഗര്‍വാള്‍ (17), ചേതേശ്വര്‍ പൂജാര (43) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പൂജാരയുടെ ഇന്നിങ്‌സ് തന്നെയായിരുന്നു പിങ്ക് പന്ത് ടെസ്റ്റിലെ ആദ്യ ദിവസത്തെ പ്രത്യേകത. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ അദ്ദേഹം സാഹചര്യം അറിഞ്ഞ് കളിച്ചു. ഒന്നാം വിക്കറ്റിന് ശേഷം ക്രീസിലെത്തിയ പൂജാര 160 പന്തുകളില്‍ നിന്ന് 43 റണ്‍സാണ് നേടിയത്. നേരിട്ട 147ാം പന്തിലാണ് പൂജാര ആദ്യ ബൗണ്ടറി തന്നെ നേടിയത്. ഇതില്‍ നിന്ന് മനസിലാക്കാം എത്രത്തോളം പതിയെയാണ് അദ്ദേഹം കളിച്ചതെന്ന്. കേവലം രണ്ട് ബൗണ്ടറികള്‍ മാത്രം നിറഞ്ഞതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. പിങ്ക് പന്ത് ആയതുകൊണ്ടുതന്നെ അഡ്‌ലെയ്ഡില്‍ കളിക്കുക ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല നേരത്തെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. അതുകൊണ്ടുതന്നെയായിരിക്കാം പൂജാര ശ്രദ്ധയോടെ ബാറ്റുവീശിയത്. എന്തായാലും ട്രോളര്‍മാര്‍ അടങ്ങിയിരുന്നില്ല. താരത്തിനെതിരെ ട്രോളുകള്‍ നിറഞ്ഞു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വന്ന ചില ട്രോളുകള്‍ കാണാം...
(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക.)
Troll Credit: Manu Prasad
(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക.)
328
Troll Credit: Mohd Meharoof
Troll Credit: Mohd Meharoof
428
Troll Credit: Na N
Troll Credit: Na N
528
Troll Credit: Varun Chandran
Troll Credit: Varun Chandran
628
Troll Credit: Aswanth K
Troll Credit: Aswanth K
728
Troll Credit: അനീഷ് ചന്ദ്രന്‍
Troll Credit: അനീഷ് ചന്ദ്രന്‍
828
Troll Credit: Ashiq Mukkoth
Troll Credit: Ashiq Mukkoth
928
Troll Credit: Chris Justin
Troll Credit: Chris Justin
1028
Troll Credit: Adil
Troll Credit: Adil
1128
Troll Credit: JoFin CLs
Troll Credit: JoFin CLs
1228
Troll Credit: Krishnadas Ayyath
Troll Credit: Krishnadas Ayyath
1328
Troll Credit: Safeer Adham
Troll Credit: Safeer Adham
1428
Troll Credit: Jiyad Pk
Troll Credit: Jiyad Pk
1528
Troll Credit: Manu Mathew Ottarackal
Troll Credit: Manu Mathew Ottarackal
1628
Troll Credit: Savan Achu
Troll Credit: Savan Achu
1728
Troll Credit: ഒലിക്കാത്ത മൂക്കള വാഴ
Troll Credit: ഒലിക്കാത്ത മൂക്കള വാഴ
1828
Troll Credit: Rahul Puthenparambil
Troll Credit: Rahul Puthenparambil
1928
Troll Credit: Shine T Mathew
Troll Credit: Shine T Mathew
2028
Troll Credit: Safeer Adham
Troll Credit: Safeer Adham
2128
Troll Credit: Febin Antony Ottarackal
Troll Credit: Febin Antony Ottarackal
2228
Troll Credit: Ajay Aju
Troll Credit: Ajay Aju
2328
Troll Credit: Safeer Adham
Troll Credit: Safeer Adham
2428
Troll Credit: Prasanth Gopi
Troll Credit: Prasanth Gopi
2528
Troll Credit: Safeer Adham
Troll Credit: Safeer Adham
2628
Troll Credit: Shafeek Latheef
Troll Credit: Shafeek Latheef
2728
Troll Credit: Joe Mathew
Troll Credit: Joe Mathew
2828
Troll Credit: Gokul Dev Krishna
Troll Credit: Gokul Dev Krishna
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!