സച്ചിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ''വിരാട് കോലി, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരില്ലാതെ ഒരു ടെസ്റ്റ് ജയിക്കുകയെന്നത് വലിയ നേട്ടമാണ്. സമ്മര്‍ദ്ദഘട്ടത്തില്‍ നിന്നും തിരിച്ചുവരാനുള്ള ടീം ഇന്ത്യയുടെ കഴിവ് പ്രശംസ അര്‍ഹിക്കുന്നു.'' സച്ചിന്‍ കുറിച്ചിട്ടു.