ആവേശം അല്‍പം കൂടിപ്പോയി; ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധിക ചെയ്തത്- ചിത്രങ്ങള്‍

Published : Jul 14, 2019, 07:23 PM ISTUpdated : Jul 14, 2019, 07:37 PM IST

ലോര്‍ഡ്‌സ്: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിന് ആവേശം തെല്ല് കുറഞ്ഞെങ്കിലും മൈതാനത്ത് ആവേശം അതിരുകടന്ന ഒരു ആരാധികയെ കണ്ടു. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധിക മൈതാനത്തിറങ്ങി. ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാര്‍ കഷ്ടപ്പെട്ടാണ് പിടികൂടിയത്. ഗാലറിയിലെ ആരാധകരില്‍ ചിലര്‍ ഈ ആരാധികയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാനായി. 

PREV
16
ആവേശം അല്‍പം കൂടിപ്പോയി; ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധിക ചെയ്തത്- ചിത്രങ്ങള്‍
ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിന് വേദിയായത് ക്രിക്കറ്റിന്‍റെ തറവാടായ ലോര്‍ഡ്‌സ് മൈതാനം.

26
ഇന്ത്യയില്ലാത്ത ലോകകപ്പ് ഫൈനലില്‍ ലോര്‍ഡ്‌സിലെ ഗാലറിയില്‍ ആവേശം പോരാ എന്നായിരുന്നു വിമര്‍ശനങ്ങള്‍.

36
ഗാലറിയില്‍ ആവേശം കുറഞ്ഞെങ്കിലും ലോര്‍ഡ്‌സില്‍ ആവേശം കൂടിയ ഒരു ആരാധിക മൈതാനത്തിറങ്ങി.

46
ഈ ഓട്ടം ഒന്ന് നിര്‍ത്തുവോ എന്ന് പറയേണ്ട അവസ്ഥയിലായി ലോര്‍ഡ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍.

56
സുരക്ഷാ ജീവനക്കാര്‍ വളഞ്ഞിട്ട് പിടികൂടിയെങ്കിലും തുണിയുരിയാനും ആരാധിക ശ്രമം നടത്തി.

66
ഒടുവില്‍ ലോര്‍ഡ്‌സിലെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി.

click me!

Recommended Stories