അഖിലേഷ് യാദവ് S/O മുലായം സിംഗ് യാദവ്
സമാജ്വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവ് തുടര്‍ച്ചയായി മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. മകന്‍ അഖിലേഷ് യാദവ് പിതാവിന്റെ പാത പിന്തുടര്‍ന്ന് 2012 മുതല്‍ 2017 വരെ ഇതേ പദവി വഹിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി 38 -ാം വയസ്സില്‍ അധികാരമേറ്റ അദ്ദേഹം ഈ ഔദ്യോഗിക പദവി വഹിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
ണ്ട്. മക്കള്‍ രാഷ്ട്രീയത്തില്‍ മികവ് തെളിയിച്ച അവരില്‍ ചിലര്‍ തങ്ങളുടെ പിന്‍ഗാമികളെക്കാള്‍ ജനപ്രിയരാകാറുമുണ്ട്. രാഷ്ട്രീയത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മുഖ്യമന്ത്രിമാരായ ചില ജനപ്രിയ നേതാക്കളെ അറിയാം.