തന്റെ സഹായിയെക്കുറിച്ച് ലിയ പറയുന്നത് ഇങ്ങനെ: 'ലൈംഗികതയെയും, പാവകളെയും, അവയുടെ ഉടമസ്ഥരെയും മനസിലാക്കാനും, ഈ ചടങ്ങ് നടത്താനും അവളെക്കാൾ നല്ലൊരാളില്ല. ഒരു മനുഷ്യന്‍റെ ശവസംസ്‍കാര ചടങ്ങിൽ കാണുന്ന എല്ലാം ഇവിടെയും കാണാം. പാവകളെ ശവപ്പെട്ടിയിൽ വച്ച്, പുതുവസ്ത്രങ്ങൾ അണിയിച്ച്, പൂക്കൾകൊണ്ട് അലങ്കരിക്കുന്നു. ചടങ്ങുകൾക്ക് സാക്ഷിയായി മറ്റ് പാവകളും ഉണ്ടാകും. അതിൽ മെഴുകുതിരികളും പ്രാർത്ഥനകളും എല്ലാമുൾപ്പെടുന്നു.'