ഇപ്പോൾ സ്റ്റോർ മാനേജറായി ജോലിചെയ്യുന്ന കാസ് ജോലി സമയം കഴിഞ്ഞാൽ കസ്റ്റമൈസ്‍ഡ് റബ്ബർ വസ്ത്രങ്ങൾ, മാസ്‍കുകൾ, ചങ്ങല, ഹാർനെസുകൾ, രോമക്കുപ്പായം എന്നിവയെല്ലാം ധരിക്കുന്നു. ഈ 37 -കാരന്‍ പറയുന്നതിങ്ങനെയാണ്: "എനിക്ക് ഒരിക്കലും ഒരു മനുഷ്യനെപ്പോലെ തോന്നിയിട്ടില്ല. മറിച്ച് എല്ലായ്പ്പോഴും ഒരു നായയെപ്പോലെയായിരുന്നു തോന്നിയിരുന്നത്."