Published : Oct 09, 2020, 11:21 PM ISTUpdated : Oct 09, 2020, 11:23 PM IST
സുന്ദരികളുടെ പ്രിയപ്പെട്ട കരടി. റഷ്യക്കാരനായ ഈ തവിട്ടു കരടിയെ ഇനി അങ്ങനെ വേണം വിളിക്കാന്‍. അത്രയേറെ സുന്ദരികളാണ് പ്രായഭേദമന്യെ ഈ കരടിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ചെന്നു നില്‍ക്കുന്നത്.