Published : Mar 29, 2021, 10:30 PM ISTUpdated : Mar 30, 2021, 01:35 AM IST
വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെക്കെത്തുമ്പോൾ കേരളം വീണ്ടും ചുവക്കുമെന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ പ്രീപോൾ സര്‍വേ രണ്ടാം ഭാഗം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാകണമെന്ന ചോദ്യത്തിനാകട്ടെ പിണറായി വിജയനൊപ്പമാണ് കേരളമെന്ന സാധ്യതയാണ് സർവെ നൽകുന്നത്