നെടുമങ്ങാട് മന്നാമൂല സ്വദേശിനിയായ രേഷ്മ വട്ടിയൂര്‍കാവ് യുപിഎസ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്നു. വട്ടപ്പാറ സ്വദേശി മനുവിനെയാണ് രേഷ്മ വിവാഹം കഴിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം രേഷ്മ, നവവരന്‍ മനുവിന് വോട്ട് ചെയ്യാനായി അദ്ദേഹത്തോടൊപ്പം നെടുമങ്ങാടേക്ക് തിരിച്ചു.