'എന്റെ സ്‍നേഹം കണ്ടില്ലെന്ന് നടിക്കല്ലേ മണിക്കുട്ടാ', കണ്ണുകള്‍ കൊണ്ടും പ്രണയം പറഞ്ഞെന്ന് സൂര്യ

Web Desk   | Asianet News
Published : Mar 17, 2021, 11:39 PM ISTUpdated : Mar 17, 2021, 11:42 PM IST

മണിക്കുട്ടനോട് തനിക്ക് പ്രണയമുണ്ടെന്ന് സൂര്യ സൂചന നല്‍കിയിരുന്നു. ഒരു ടാസ്‍കിന്റെ ഭാഗമായി സൂര്യ  പ്രണയലേഖനമായി ഒരു കവിതയും മണിക്കുട്ടന് നല്‍കിയിരുന്നു. മോഹൻലാല്‍ സൂര്യയെ കൊണ്ടു കവിത വായിപ്പിക്കുയും ചെയ്‍തിരുന്നു. ഇന്നും പ്രണയത്തെ കുറിച്ച് മണിക്കുട്ടനും സൂര്യയും തമ്മില്‍ സംസാരിക്കുന്നത് ബിഗ് ബോസില്‍ കണ്ടു. മറ്റുള്ളവര്‍ തങ്ങള്‍ പ്രണയത്തിലാണ് എന്ന കാര്യത്തെ കുറിച്ച് സംസാരിക്കുന്നതായാണ് മണിക്കുട്ടൻ പറഞ്ഞത്. എന്നാല്‍ മണിക്കുട്ടൻ പോയതിന് ശേഷം തനിക്ക് ഇഷ്‍ടമാണ് എന്ന് പലതവണ സൂര്യ ഒറ്റയ്‍ക്ക് പറയുന്നതും കാണാമായിരുന്നു.

PREV
19
'എന്റെ സ്‍നേഹം കണ്ടില്ലെന്ന് നടിക്കല്ലേ മണിക്കുട്ടാ', കണ്ണുകള്‍ കൊണ്ടും പ്രണയം പറഞ്ഞെന്ന് സൂര്യ

പ്രണയത്തെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് എന്തെന്ന് സൂര്യയോട് വ്യക്തമാക്കാകുയായിരുന്നു മണിക്കുട്ടൻ.

29

ഇവിടെ എനിക്ക് 100 ദിവസം മാത്രമേ ഉള്ളൂ, ഇവിടെ ഞാൻ ഒന്ന് വീക്ക് ആയി കഴിഞ്ഞാല്‍ തീര്‍ന്നു. അത് ഒരു ഗെയിം പ്ലാനായിരിക്കും. അത് ഞാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് മണിക്കുട്ടൻ പറയുന്നത്.

39

പുറത്താണെങ്കില്‍ തനിക്ക് ഒരുപാട് സമയമുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു.

49

സൂര്യക്കു അങ്ങനെയാണെങ്കിലും പ്രണയിക്കാൻ നമുക്ക് സമയമുണ്ട്, ആരായാലും പക്ഷേ ഇവിടെ നിങ്ങള്‍ നൂറുദിവസവും ഉണ്ടായിരിക്കാം എന്നും മണിക്കുട്ടൻ പറഞ്ഞു.

59

ഒരോ മിനിറ്റും വാല്യുബിള്‍ ആണ്. പ്രണയം വരുന്നതിന് പ്രശ്‍നമില്ല, പക്ഷേ ഇവിടെ പ്രണയത്തിനായി സമയം ചെലവഴിക്കാനാകില്ല എന്ന് മണിക്കുട്ടൻ പറഞ്ഞു.

69

മണിക്കുട്ടനോട് താൻ സോറി പറഞ്ഞിരുന്നുവെന്ന കാര്യവും സൂര്യ ചൂണ്ടിക്കാട്ടി.

79

കവിത താൻ ആത്മാര്‍ഥമായി എഴുതിവെച്ചതാണ് എന്ന് സൂര്യ പറഞ്ഞു. താനും ആത്മാര്‍ഥമായി ആണ് വാങ്ങിച്ചുവെച്ചത് നീ പറഞ്ഞതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് കൊടുത്തത്. അല്ലെങ്കില്‍ എന്റെ കയ്യില്‍ നിന്ന് ആരും വാങ്ങിച്ച് കൊണ്ടുവാങ്ങാതെ വയ്‍ക്കാനുള്ള ഗട്‍സ് തനിക്കുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു.

89

മണിക്കുട്ടൻ പോയതിന് ശേഷം പ്രണയത്തെ കുറിച്ച് സൂര്യ സ്വയം പറയുകയായിരുന്നു.

99

എന്താണ് എന്റെ ഇഷ്‍ടം മനസിലാക്കാത്തേ. ഇനി ഞാൻ എങ്ങനെയാണ് പറയുക ഇഷ്‍ടമാണെന്ന്. എങ്ങനെയാണ് ഞാൻ മനസിലാക്കുക. ഒത്തിരി ഇഷ്‍ടമാണ്, ഇഷ്‍ടമാണ്. ആള്‍ക്ക് എന്നോട് ഇഷ്‍ടമില്ല. ഇനിയിപ്പോള്‍ എന്താണ് ചെയ്യുക. കവിത എഴുതിക്കൊടുത്തു. കണ്ണുകള്‍ കൊണ്ടു പ്രണയം പറഞ്ഞു. എന്നിട്ടും ഇഷ്‍ടമല്ല. എന്റെ സ്‍നേഹം കണ്ടില്ലെന്ന് നടിക്കല്ലേ മണിക്കുട്ടാ, ഇഷ്‍ടമാ മണിക്കുട്ടാ, ഇനിയിപ്പോള്‍ എങ്ങനെയാ ഞാൻ പറയുക, ഐ ലവ് യു മണിക്കുട്ടാ, ഇഷ്‍ടാ എന്നും സൂര്യ പറഞ്ഞു.

click me!

Recommended Stories