കൊവിഡ് കാലത്തെ 'ബിഗ് ബോസ്'; സല്‍മാന്‍ ഖാനൊപ്പം ഈ 11 മത്സരാര്‍ഥികള്‍

Published : Oct 06, 2020, 08:12 PM ISTUpdated : Oct 06, 2020, 08:24 PM IST

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ് ബോസ് രണ്ട് ഭാഷകളിലെ പുതിയ സീസണുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഹിന്ദിയിലും തമിഴിലും. സല്‍മാന്‍ ഖാന്‍ തന്നെ അവതാരകനാവുന്ന ഹിന്ദി ബിഗ് ബോസിന്‍റെ 14-ാം സീസണാണ് ഈ വാരാന്ത്യത്തില്‍ സംപ്രേഷണം ആരംഭിച്ചത്. തമിഴില്‍ കമല്‍ ഹാസന്‍ അവതാരകനാവുന്ന നാലാം സീസണും. 16 മത്സരാര്‍ഥികളുമായാണ് തമിഴിലെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നതെങ്കില്‍ ഹിന്ദിയില്‍ മത്സരാര്‍ഥികളുടെ എണ്ണം 11 ആണ്. എന്നാല്‍ മൂന്ന് മുന്‍ വിജയികള്‍ ആദ്യ 14 ദിവസങ്ങളില്‍ ഹൗസില്‍ ഉണ്ടാവും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വഴി എല്ലാ തവണത്തെയും പോലെ സര്‍പ്രൈസുകളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. ഇത്തവണ ഹിന്ദി ബിഗ് ബോസിലേക്ക് ഇതുവരെ എത്തിയിട്ടുള്ള മത്സരാര്‍ഥികളെ പരിചയപ്പെടാം.

PREV
128
കൊവിഡ് കാലത്തെ 'ബിഗ് ബോസ്'; സല്‍മാന്‍ ഖാനൊപ്പം ഈ 11 മത്സരാര്‍ഥികള്‍

1. റുബീന ഡിലൈക്

സീ ടിവിയുടെ 'ഛോട്ടി ബഹു' എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ടെലിവിഷന്‍ താരം. ഹിന്ദി ടെലിവിഷനിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് റുബീന. 

228

എന്നാല്‍ റിയാലിറ്റി ഷോകളില്‍ നിന്ന് ഇത്രയുംകാലം അകന്നുനില്‍ക്കുകയായിരുന്നു ഇവര്‍. അതിനാല്‍ത്തന്നെ ബിഗ് ബോസില്‍ റുബീനയുടെ പ്രകടനം കാണാന്‍ ആരാധകരില്‍ വലിയ കാത്തിരിപ്പുണ്ട്.

328

2. അഭിനവ് ശുക്ല

സിനിമാ, ടെലിവിഷന്‍ താരവും മോഡലും. റുബീന ഡിലൈകിന്‍റെ ഭര്‍ത്താവുമാണ് അഭിനവ്.

428

ഇരുവരെയും ഒരുമിച്ച് കാണാം എന്നത് ആരാധകരെ ആവേശത്തിലാക്കുന്ന പ്രധാന കാര്യമാണ്. 

528

3. ജാസ്‍മിന്‍ ഭാസിന്‍ 

സിനിമാ, ടെലിവിഷന്‍ താരവും മോഡലും. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ആദ്യമായല്ല ജാസ്‍മിന്‍ പങ്കെടുക്കുന്നത്.

628

നേരത്തെ ഖാത്രോണ്‍ കെ ഖിലാഡി സീസണ്‍ 9ല്‍ പങ്കെടുത്തിട്ടുണ്ടെന്ന് മാത്രമല്ല ഷോയിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു.

728

4. നിശാന്ത് സിംഗ് മള്‍കാനി

സിനിമാ, ടെലിവിഷന്‍ താരം. സീ ടിവിയിലെ 'ഗുഡ്ഡന്‍ തുംസെ ന ഹൊ പായേഗ'യില്‍ അവതരിപ്പിച്ച കഥാപാത്രം വലിയ ജനപ്രീതി നേടിയിരുന്നു. 

828

സീസണ്‍ 14ല്‍ ഏറെ ആരാധകരെ നേടാന്‍ സാധ്യതയുള്ള താരം.

928

5. പവിത്ര പുണിയ 

എംടിവിയുടെ സ്പ്ലിറ്റ്സ്‍വില്ലയിലൂടെ അരങ്ങേറ്റം കുറിച്ച് ടെലിവിഷന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരം. പിന്നീടും നിരവധി റിയാലിറ്റി ഷോകളില്‍ മത്സരാര്‍ഥിയായി.

1028

ബോക്സ് ക്രിക്കറ്റ് ലീഗിന്‍റെ നാല് സീസണുകളിലും പങ്കെടുത്തിരുന്നു.

1128

6. എയ്‍ജാസ് ഖാന്‍ 

സിനിമാ, ടെലിവിഷന്‍ താരം. ബാലാജി ടെലിഫിലിംസിന്‍റെ സീരിയലുകളിലൂടെ ജനപ്രിയനായി. 

1228

കുച്ച് മ കഹോ, തനു വെഡ്‍സ് മനു തുടങ്ങി ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1328

7. സാറ ഗുര്‍പല്‍ 

പഞ്ചാബി നടിയും ഗായികയും മോഡലും. പഞ്ചാബില്‍ ഏറെ ജനപ്രീതിയുള്ള കലാകാരി.

1428

ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയായ സാറ എപ്പോഴും സ്വന്തം സ്റ്റൈല്‍ സ്റ്റേറ്റ്മെന്‍റ് സൂക്ഷിക്കാറുമുണ്ട്.

1528

8. രാഹുല്‍ വൈദ്യ 

സോണിയുടെ ഇന്ത്യന്‍ ഐഡള്‍ ഒന്നാം സീസണിലൂടെ ആസ്വാദകശ്രദ്ധയിലേക്ക് എത്തിയ ഗായകന്‍. ഷോയിലെ സെക്കന്‍ഡ് റണ്ണര്‍-അപ് കൂടിയായിരുന്നു രാഹുല്‍.

1628

സോനു നിഗത്തിന്‍റെ പിന്തുടര്‍ച്ചക്കാരനെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുണ്ട് ഈ ഗായകന്‍.

1728

9. നിക്കി തമ്പോളി

23 കാരിയായ തമിഴ്, തെലുങ്ക് നടി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ആണ് സ്വദേശം.

1828

തെലുങ്ക് ചിത്രം ചിക്കത്തി ഗഡിലോ ചിത്തകൊടുഡുവിലൂടെ സിനിമയിലേക്കെത്തി.

1928

10. ജാന്‍ കുമാര്‍ സാനു 

കുമാര്‍ സാനുവിന്‍റെ ഇളയ മകന്‍. അച്ഛനെപ്പോലെ സംഗീതത്തിലാണ് മകനും താല്‍പര്യം.
 
2028

പ്രേക്ഷകര്‍ക്ക് ഏറെ താല്‍പര്യം ഉണ്ടാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു മത്സരാര്‍ഥി.

2128

11. ഷെഹ്‍സാദ് ഡിയോള്‍ 

പഞ്ചാബി മോഡല്‍. ഏസ് ഓഫ് സ്പേസ് എന്ന എംടിവി ഷോയിലൂടെ പ്രേക്ഷകരിലേക്കെത്തിയ താരം. 

2228

ഏസ് ഓഫ് സ്പേസിലെ പരിചയം ബിഗ് ബോസില്‍ ഷെഹ്‍സാദിന് തുണയായേക്കും.

2328

12. ഹിന ഖാന്‍

ബിഗ് ബോസ് 11ലെ രണ്ടാം സ്ഥാനക്കാരി. ഖാത്രോണ്‍ കെ ഖിലാഡി എട്ടാം സീസണിലും രണ്ടാം സ്ഥാനം നേടിയിരുന്നു.
 
2428

പുതിയ സീസണില്‍ 14 ദിവസത്തേക്ക് ഹൗസില്‍ ഉണ്ടാവും.

2528

13. സിദ്ധാര്‍ഥ് ശുക്ല 

ബിഗ് ബോസ് 13 വിജയി. ഖാത്രോണ്‍ കെ ഖിലാഡി ഏഴാം സീസണിലും ഒന്നാമതെത്തി.

2628

പുതിയ സീസണില്‍ 14 ദിവസത്തേക്ക് ഹൗസില്‍ ഉണ്ടാവും.

പുതിയ സീസണില്‍ 14 ദിവസത്തേക്ക് ഹൗസില്‍ ഉണ്ടാവും.

2728

14. ഗൗഹര്‍ ഖാന്‍

ബിഗ് ബോസ് 7 വിജയി. സിനിമകളിലും ശ്രദ്ധ നേടി.

2828

പുതിയ സീസണില്‍ 14 ദിവസത്തേക്ക് ഹൗസില്‍ ഉണ്ടാവും.

പുതിയ സീസണില്‍ 14 ദിവസത്തേക്ക് ഹൗസില്‍ ഉണ്ടാവും.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories