മാന്യമായി മാത്രമേ സിനിമയില്‍ എന്നെ ചിത്രീകരിക്കൂവെന്നും പറഞ്ഞിരുന്നു. ചില രംഗങ്ങള്‍ ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്ന് പറഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് അയാള്‍ എന്നെ വിളിച്ചു. കുളിസീനും ബലാത്സരംഗ രംഗവുമായിരുന്നു അത്. മോശമായിട്ടല്ല അതും ചിത്രീകരിക്കുകയെന്നാണ് പറഞ്ഞത്. പോസ്റ്ററില്‍ പോലും ബലാത്സംഗ രംഗമായിരുന്നു അച്ചടിച്ചവന്നിരുന്നത്. എ സര്‍ട്ടിഫിക്കറ്റുമായിരുന്നു സിനിമയ്ക്ക് കിട്ടിയത്. ദേഷ്യം വന്നു. വഞ്ചിക്കപ്പെട്ടതുപോലെ തോന്നിയതിനാല്‍ അയാളെ നേരില്‍ തന്നെ കണ്ടു. ആദ്യം തന്നെ അയാളുടെ കരണത്തടിച്ചു.