ഞങ്ങളുടെ ജീവിതത്തിലുടനീളം ഞങ്ങൾ പരസ്‍പരം ഒപ്പം ഉണ്ടായിരുന്നു, ബാക്കിയുള്ള കാലവും ഞങ്ങൾ പരസ്‍പരം പിന്തുണയുമായി ഉണ്ടാകും. ഒരു സഹോദരി ഒപ്പമുണ്ടാകുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായിഞാൻ നിന്നെ സ്നേഹിക്കുന്നു. എല്ലാ സ്വപ്‍നങ്ങള്‍ ഉടനടി യാഥാര്‍ഥ്യമാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും പേളി മാണി പറയുന്നു.