അയ്യപ്പനും കോശിയും തെലുങ്കില്‍ സായി പല്ലവിയില്ല, പകരം മലയാളികളുടെ പ്രിയ തമിഴ് താരം!

Web Desk   | Asianet News
Published : Nov 03, 2020, 04:06 PM IST

മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. അയ്യപ്പനും കോശിയും തെലുങ്കില്‍ അഭിനയിക്കുന്ന നായികയെ കുറിച്ചാണ് പുതിയ വാര്‍ത്ത.

PREV
19
അയ്യപ്പനും കോശിയും തെലുങ്കില്‍ സായി പല്ലവിയില്ല, പകരം മലയാളികളുടെ പ്രിയ തമിഴ് താരം!

പവൻ കല്യാണ്‍ ആണ് ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പൻ നായരായി എത്തുകയെന്ന് നേരത്തെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

29

പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിതിനും അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സിനിമയില്‍ പ്രതിഫലം പോലും വാങ്ങിക്കാതെ നിതിൻ അഭിനയിക്കാൻ തയ്യാറായി എന്നുമായിരുന്നു ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്ത.

39

ചിത്രത്തിലെ നായികാ വേഷത്തിലേക്ക് സായ് പല്ലവിയെത്തും എന്നും വാര്‍ത്തകള്‍ വന്നു.

49

ഇപ്പോള്‍ സായ് പല്ലവിയായിരിക്കില്ല, ഐശ്വര്യ രാജേഷ് ആയിരിക്കും ചിത്രത്തില്‍ നായികയാകുകയെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്.

59

രവി തേജയെ നേരത്തെ തെലുങ്ക് സിനിമയിലെ നായകനാക്കാൻ സമീപിച്ചെങ്കിലും അത് നടന്നിരുന്നില്ല.

69

സായ് പല്ലവിയെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ ഇഷ്‍ടമുള്ള നടിയാണ് ഐശ്വര്യ രാജേഷും.

79

സായ് ധരം തേജയെ നായകനാക്കി ദേവ കട്ട സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും പ്രധാന നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്.

89

അയ്യപ്പനും കോശിയും തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് സാഗ്ര ചന്ദ്രയാണ്.

99

എന്തായാലും അയ്യപ്പനും കോശിയും തെലുങ്കില്‍ ആരൊക്കെയാകും അഭിനയിക്കുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാകര്‍.

click me!

Recommended Stories