ബിക്കിനിയില്‍ തിളങ്ങി ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാൻ, ചിത്രങ്ങള്‍

Web Desk   | Asianet News
Published : Dec 08, 2020, 10:54 AM IST

സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന ആളാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ. തന്റെ വിശേഷങ്ങള്‍ ഇറ ഖാൻ പങ്കുവയ്‍ക്കാറുണ്ട്. ഇറ ഖാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇറാ ഖാന്റെ ബിക്കിനി ചിത്രമാണ് ചര്‍ച്ചയാകുന്നത്. ഇറാ ഖാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു പൂളില്‍ ഇരിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

PREV
19
ബിക്കിനിയില്‍ തിളങ്ങി ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാൻ, ചിത്രങ്ങള്‍

ആമിര്‍ ഖാന്റെയും റീണ ദത്തയുടെയും രണ്ടാമത്തെ മകളാണ് ഇറാ ഖാൻ.

29

പതിനാറ് വര്‍ഷത്തെ ദാമ്പത്യം കഴിഞ്ഞ് ആമിര്‍ ഖാനും റീണയും വിവാഹ മോചിതരായിരുന്നു.

39

വിഷാദ രോഗിയാണ് താനെന്നും പതിനാലാം വയസില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇറാ ഖാൻ വെളിപ്പെടുത്തിയിരുന്നു.

49

ഇറാ ഖാന്റെ ബിക്കിനി ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

59

ഇറാ ഖാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്.

69

പൂളില്‍ ഇരിക്കുന്ന ഒരു ഫോട്ടോയും ഇറാ ഖാൻ പങ്കുവെച്ചിട്ടുണ്ട്.

79

ഫോട്ടോകള്‍ക്ക് ക്യാപ്ഷനായി ചെറിയൊരു കുറിപ്പും ഇറാ ഖാൻ പങ്കുവെച്ചിട്ടുണ്ട്.

89

എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സോഷ്യൽ മീഡിയ പ്രതിബദ്ധതകളുടെ കാര്യത്തിലും സമയബന്ധിതമല്ലാത്തതും. എന്നാൽ  പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങളുമുണ്ട്.. പക്ഷേ ചിലപ്പോൾ ഒരു ഇടവേള ആവശ്യമാണ്.തനിക്ക് വേണ്ടി. ആദ്യം നിങ്ങൾ സ്വയം പ്രതിജ്ഞാബദ്ധത പാലിക്കേണ്ടതുണ്ട്. ഇപ്പോൾ ഞാൻ എന്റെ ജോലിയിൽ തിരിച്ചെത്തി. കാത്തിരുന്നതിന് നന്ദിയെന്നും ഇറാ ഖാൻ എഴുതുന്നു.

99

മുമ്പും ഇറാ ഖാൻ തന്റെ ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്.

click me!

Recommended Stories