'തിങ്കളാഴ്‍ച ഇങ്ങനെയായിരിക്കും!', ഫോട്ടോകളുമായി മാളവിക മേനോൻ

Web Desk   | Asianet News
Published : Dec 07, 2020, 05:43 PM IST

മലയാളത്തില്‍ ശ്രദ്ധേയയായി വരുന്ന യുവ നടിയാണ് മാളവിക മേനോൻ. ചെറു വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. മാളവിക മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തിങ്കളാഴ്‍ചയിലെ ചില മുഖഭാവങ്ങളുമായുള്ള മാളവിക മേനോന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാളവിക മേനോൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത് (ഫോട്ടോകള്‍ക്ക് കടപ്പാട് മാളവിക മേനോന്റെ ഫേസ്‍ബുക്ക് പേജ്).

PREV
19
'തിങ്കളാഴ്‍ച ഇങ്ങനെയായിരിക്കും!', ഫോട്ടോകളുമായി മാളവിക മേനോൻ

ദേവയാനം എന്ന സിനിമയിലെ മികച്ച കഥാപാത്രത്തോടെയാണ് മാളവിക മേനോൻ ശ്രദ്ധേയയായത്.

ദേവയാനം എന്ന സിനിമയിലെ മികച്ച കഥാപാത്രത്തോടെയാണ് മാളവിക മേനോൻ ശ്രദ്ധേയയായത്.

29

നടൻ, സര്‍ സപി തുടങ്ങി ഒട്ടേറെ സിനിമകളില്‍ മാളവിക മേനോൻ തിളങ്ങിയിട്ടുണ്ട്.

നടൻ, സര്‍ സപി തുടങ്ങി ഒട്ടേറെ സിനിമകളില്‍ മാളവിക മേനോൻ തിളങ്ങിയിട്ടുണ്ട്.

39

ഇവൻ വേറെമാതിരി എന്ന സിനിമയിലൂടെ തമിഴകത്തും എത്തി.

ഇവൻ വേറെമാതിരി എന്ന സിനിമയിലൂടെ തമിഴകത്തും എത്തി.

49

ഇപ്പോഴിതാ മാളവിക മേനോന്റെ പുതിയ ഫോട്ടോകളാണ് ശ്രദ്ധേയമാകുന്നത്.

ഇപ്പോഴിതാ മാളവിക മേനോന്റെ പുതിയ ഫോട്ടോകളാണ് ശ്രദ്ധേയമാകുന്നത്.

59

മാളവിക മേനോൻ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മാളവിക മേനോൻ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

തിങ്കളാഴ്‍ച ഇങ്ങനെയായിരിക്കും എന്ന ക്യാപ്ഷനാണ് മാളവിക മേനോൻ എഴുതിയിരിക്കുന്നത്.

തിങ്കളാഴ്‍ച ഇങ്ങനെയായിരിക്കും എന്ന ക്യാപ്ഷനാണ് മാളവിക മേനോൻ എഴുതിയിരിക്കുന്നത്.

79

കുട അടച്ചുപിടിച്ചാണ് മാളവിക മേനോൻ ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തിരിക്കുന്നത്.

കുട അടച്ചുപിടിച്ചാണ് മാളവിക മേനോൻ ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തിരിക്കുന്നത്.

89

സാമൂഹ്യമാധ്യമത്തില്‍ മാളവിക മേനോൻ നിരന്തരം ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്.

സാമൂഹ്യമാധ്യമത്തില്‍ മാളവിക മേനോൻ നിരന്തരം ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്.

99

കുതിരയ്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയും അടുത്തിടെ ശ്രദ്ധേയമായിരുന്നു.

കുതിരയ്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയും അടുത്തിടെ ശ്രദ്ധേയമായിരുന്നു.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories