ഇതിഹാസ നായകൻ ശിവാജി ഗണേശൻ നായകനായി 1968ല്‍ ഉയര്‍ന്ധ മനിതൻ എന്ന പേരില്‍ ഒരു സിനിമ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ആര്‍ കൃഷ്‍ണനും എസ് പഞ്ചുവും ചേര്‍ന്ന് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റുമായിരുന്നു.