Published : Aug 04, 2021, 03:26 PM ISTUpdated : Aug 05, 2021, 10:45 AM IST
യുവ നടൻ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഇരുവരുടെയും ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. പ്രണയവിവാഹമാണ്.
വിദേശത്ത് ജോലി ചെയ്യുന്ന അനീഷയും യുവ നടൻ ആന്റണി വര്‍ഗീസും ഞായറാഴ്‍ചയാണ് വിവാഹിതരാകുക.
99
അങ്കമാലിയില്‍ വെച്ചാണ് അനീഷയുടെയും ആന്റണി വര്‍ഗീസിന്റെയും വിവാഹം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.