മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

ഏകതാനഗർ (ഗുജറാത്ത്): 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ഭ്രമയു​ഗത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാര അർഹനാക്കിയത്. കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. ചന്തു ചാമ്പ്യൻ എന്ന ചിത്രമാണ് അദ്ദേഹത്തെ സമ്മാനാർഹനാക്കിയത്. ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം മുതിർന്ന നടൻ അനന്ത് നാഗ് ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയ ലക്ഷ്മിയാണ് ഏറ്റുവാങ്ങിയത്. സദസ് എഴുന്നേറ്റ് നിന്ന് അവരെ ആദരിക്കുകയും ചെയ്തു.

മികച്ച തമിഴ് ചിത്രമായ രായന് വേണ്ടി ധനുഷും മികച്ച മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയ്ക്ക് വേണ്ടി നിർമാതാവ് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് ആണ് സ്വന്തമാക്കിയത്. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടിയപ്പോൾ ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദ ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. നർമദ ജില്ലയിൽ കെവാഡിയയിലെ ഏകതാനഗറിൽ വച്ചാണ് അവാർഡ് ദാനം നടന്നത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

ദേശീയ പുരസ്കാരം ഒറ്റ നോട്ടത്തിൽ

മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം), കാർത്തിക് ആര്യൻ (ചന്തു ചാംപ്യൻ)

മികച്ച നടി: യാമി ഗൗതം (ആർട്ടിക്കിൾ 370)

മികച്ച സംവിധായകൻ: രാജ്കുമാർ പെരിയസ്വാമി (അമരൻ)

മികച്ച ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)

മികച്ച എഡിറ്റർ: ആർ.കലൈവണ്ണൻ (അമരൻ)

മികച്ച സഹനടി: രൂപശ്രീ വർക്കാഡെ (മിഥ്യ), സജന നമിദാസ് (മഹാരാജ)

മികച്ച സഹനടൻ: സഞ്ജയ് മിശ്ര

മികച്ച സംഗീത സംവിധാനം: ഭക്​ഷാക്

മികച്ച പശ്ചാത്തലസംഗീതം: ജി.വി. പ്രകാശ് (അമരൻ)

മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി (എആർഎം)

മികച്ച ഗായകൻ: അഭയ് ജോധ്പുർക (ചിത്രം:നവ്സാചി ഗൗരി മാസി)

മികച്ച ഗാനരചന: മനോജ് മുന്‍താഷിർ (മൈദാൻ)

മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ (ഫാസിൽ മുഹമ്മദ്)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ:

മികച്ച തിരക്കഥ: സുകുമാർ, (പുഷ്പ 2)

മികച്ച തെലുങ്കു ചിത്രം: കമ്മിറ്റി കുറൊല്ലു

മികച്ച തമിഴ് ചിത്രം: റായൻ

മികച്ച തെലുങ്ക് ചിത്രം: കമ്മിറ്റി കുറ്രോല്ലു

മികച്ച ഗുജറാത്തി ചിത്രം: മാരൻ

മികച്ച മണിപ്പൂരി ചിത്രം: സുനിത

മികച്ച കൊങ്കണി ചിത്രം: മോഗ് അസും

മികച്ച മറാത്തി ചിത്രം: മുക്കം പോസ്റ്റ് ബോംബിൽവാടി

മികച്ച എഡിറ്റിംഗ്: അമരൻ – ആർ. കലൈവണ്ണൻ

മികച്ച പുരുഷ പശ്ചാത്തല ഗായകൻ: അഭയ് ജോധ്പുർക്കർ – ഘരത് ഗണപതി (നവസാചി ഗൗരി മാഴി)

മികച്ച വനിതാ പശ്ചാത്തല ഗായിക: വൈക്കം വിജയലക്ഷ്മി – അങ്ങു വാന കൊനിലു (എ.ആർ.എം.)

മികച്ച നൃത്തസംവിധാനം: സ്ത്രീ 2

മികച്ച ശബ്ദ രൂപകൽപ്പന: ഭൂൽ ഭുലയ്യ 3 – മനസ് ചൗധരി

മികച്ച സംവിധായകൻ: രാജ്കുമാർ പെരിയസാമി (അമരൻ)

മികച്ച സഹനടി: രൂപശ്രീ വാർക്കാടി (മിഥ്യ), സചന നമിദാസ് (മഹാരാജ)

മികച്ച സഹനടൻ: സഞ്ജയ് മിശ്ര (ഭക്ഷക്)

ദേശീയ-സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രം: ക്യാപ്റ്റൻ മില്ലർ

മികച്ച ബാലതാരം: റിദ്ധിമാൻ ബാനർജി, തപോമോയ് ദേബ്, ഗീതാശ്രീ ചക്രബർത്തി, അരുന്ദേവ് പോത്തുല, അതിഷ് എസ്. ഷെട്ടി

മികച്ച സംഭാഷണരചയിതാവ്: ലക്കി ഭാസ്കർ – വെങ്കി അറ്റ്ലൂരി

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: കമ്മിറ്റി കുറ്രോല്ലു

മികച്ച വസ്ത്രാലങ്കാരം: പുഷ്പ 2 – ദീപാലി നൂർ, ഷീതൽ ശർമ്മ

ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധാനം: ആർട്ടിക്കിൾ 370 – ശശ്വത് സച്ച്‌ദേവ്

പ്രത്യേക ജൂറി പരാമർശം

ഡോക്യുമെന്ററി: റാം നാമി (സംവിധാനം–ഭാരത് ബാല)

മികച്ച ബാലതാരം: അരുൺ ദേവ് പൊത്തുല (35 ചിന്ന കഥ കാടു)

മികച്ച ആക്ഷൻ കൊറിയോഗ്രഫി:

മികച്ച നൃത്തസംവിധാനം: സ്ത്രീ 2

മികച്ച ചമയം: കമ്മിറ്റി കുറൊല്ലൂ

മികച്ച വസ്ത്രാലങ്കാരം: പുഷ്പ 2, ദീപാലി നൂർ, ശീതൾ ശർമ

പ്രത്യേക പരാമർശം: മെയ്യഴകൻ – ശബ്ദമിശ്രണ എൻജിനീയർ: സുരേൻ ജി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming