തെലുങ്കിലും തമിഴിലും റിലീസ് കാത്ത് അനുപമ പരമേശ്വരൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Aug 12, 2021, 08:40 PM ISTUpdated : Aug 12, 2021, 08:56 PM IST

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന ആളല്ല അനുപമ പരമേശ്വരനെങ്കിലും സാമൂഹ്യമാധ്യമത്തില്‍ സജീവമാണ്. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുപമ പരമേശ്വരന്റെ പുതിയൊരു ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

PREV
19
തെലുങ്കിലും തമിഴിലും റിലീസ് കാത്ത് അനുപമ പരമേശ്വരൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

പ്രേമം എന്ന സിനിമയിലെ മേരിയായിരുന്നു അനുപമ പരമേശ്വരന്റെ ആദ്യ കഥാപാത്രം.

29

ആദ്യ സിനിമയിലെ കഥാപാത്രം തന്നെ അനുപമ പരമേശ്വരനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി.

39

തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് അനുപമ പരമേശ്വരൻ.

49

ഇപോഴിതാ അനുപമ പരമേശ്വരന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

59

അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
 

69

എപ്പോഴാണ് ഫോട്ടോ എടുത്തത് എന്ന് ഓര്‍മയില്ലെങ്കിലും വളരെ ഇഷ്‍ടപ്പെട്ട ഒരു ഫോട്ടോയാണ് ഇതെന്നാണ് അനുപമ പരമേശ്വരൻ പറയുന്നത്.

79

18 പേജസ് ആണ് അനുപമ പരമേശ്വരന്റെ  ഇപോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രം.

89

തള്ളി പോഗാതൈ എന്ന തമിഴ് ചിത്രവും റിലീസ് ചെയ്യാനുണ്ട്.

99

അനുപമ പരമേശ്വരൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!

Recommended Stories