'എന്തു നല്ല ആചാരങ്ങള്‍',ഹല്‍ദി ആഘോഷമാക്കി അനുശ്രീ- ചിത്രങ്ങള്‍

Web Desk   | Asianet News
Published : Dec 03, 2020, 03:01 PM IST

മലയാളത്തിന്റെ പ്രിയ താരമാണ് അനുശ്രീ. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ഫോട്ടോഷൂട്ടുകള്‍ അനുശ്രീ നിരന്തരം പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഒരു ഹല്‍ദി ആഘോഷത്തിന് അനുശ്രീ പങ്കെടുത്ത ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടിയുടെ ഹല്‍ദി ആഘോഷം എന്നാണ് അനുശ്രീ പറയുന്നത്.

PREV
19
'എന്തു നല്ല ആചാരങ്ങള്‍',ഹല്‍ദി ആഘോഷമാക്കി അനുശ്രീ- ചിത്രങ്ങള്‍

ആകെ ആഘോഷത്തിന്റെ തിമിര്‍പിലാണ് അനുശ്രീയും സംഘവും ഫോട്ടോയിലുള്ളത്.

29

മുണ്ടും ഷര്‍ട്ടുമാണ് അനുശ്രീയും മറ്റ് സുഹൃത്തുക്കളും ധരിച്ചിട്ടുണ്ട്.

39

എല്ലാവരും മഞ്ഞ വസ്‍ത്രം ധരിച്ച് ആഘോഷത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നു.

49

ഹല്‍ദി ആഘോഷം സുഹൃത്തുക്കളുടേത് കൂടിയായി മാറുകയാണ് ഇവിടെ.

59

അനുശ്രീയുടെ സഹോദരൻ അനൂപും ഒപ്പമുണ്ട്.

അനുശ്രീയുടെ സഹോദരൻ അനൂപും ഒപ്പമുണ്ട്.

69

ഇതാദ്യമായാണ് ഹല്‍ദി ആഘോഷത്തില്‍ പങ്കെടുക്കുന്നത് എന്ന് അനുശ്രീ പറയുന്നു.

79

കുഞ്ഞനുജത്തി ശ്രീക്കുട്ടി വിവാഹത്തിലേക്ക് എത്തുകയാണ്.

89

ഒരാള്‍ കൂടി തങ്ങളുടെ സംഘത്തിലേക്ക് വരുന്നതിനായി കാത്തിരിക്കുന്നു.

99

തമാശ നിറഞ്ഞ ഇത്തരം ആചാരം ഇഷ്‍ടമായി എന്നും അനുശ്രീ പറയുന്നു (ഫോട്ടോകള്‍ക്ക് കടപ്പാട് അനുശ്രീയുടെ ഇൻസ്റ്റാഗ്രാം പേജ്).

click me!

Recommended Stories