മാലിദ്വീപില്‍ അവധിക്കാല ആഘോഷവുമായി മലയാളി താരം ശാലിൻ സോയയും- ചിത്രങ്ങള്‍

Web Desk   | Asianet News
Published : Dec 02, 2020, 03:01 PM IST

മാലിദ്വീപിലാണ് ഇപ്പോള്‍ താരങ്ങളുടെ ആഘോഷം. നടി കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും മാലിദ്വീപിലായിരുന്നു ഹണിമൂണ്‍ ആഘോഷിച്ചത്. മാലദ്വീപിലെ ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രാകുല്‍ പ്രീത് സിംഗ് അടക്കമുള്ള മറ്റ് താരങ്ങള്‍ക്ക് പിന്നാലെ മലയാളി നടി ശാലിൻ സോയയും മാലിദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ച. ശാലിൻ സോയ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. കൊവിഡ് കാലത്ത് ഇതാദ്യമായാണ് ശാലിൻ സോയ ഇന്ത്യക്ക് പുറത്ത് പോകുന്നത്.

PREV
19
മാലിദ്വീപില്‍ അവധിക്കാല ആഘോഷവുമായി മലയാളി താരം ശാലിൻ സോയയും- ചിത്രങ്ങള്‍

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ അഭിനയിച്ച് ശ്രദ്ധേയയായ നടിയാണ് ശാലിൻ സോയ.

29

ഓട്ടോഗ്രാഫിലെ ദീപ റാണി എന്ന കഥാപാത്രമായിട്ടായിരുന്നു ശാലിൻ സോയ അഭിനയിച്ചത്.

39

സീരിയലിനു പുറമേ ഒട്ടേറെ സിനിമകളിലും ശാലിൻ സോയ അഭിനയിച്ചിട്ടുണ്ട്.

49

ഇപ്പോള്‍ മാലിദ്വീപില്‍ ശാലിൻ സോയ അവധിക്കാല ആഘോഷത്തിന് പോയതിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

59

ശാലിൻ സോയ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുള്ളത്.

69

കടലിന്റെ പശ്ചാത്തലത്തില്‍ നിന്നുള്ളതാണ് ഫോട്ടോകള്‍.

79

കൊവിഡിന് മുന്നേ നിരവധി യാത്രകള്‍ നടത്തിയ താരമാണ് ശാലിൻ സോയ.

89

മാലിദ്വീപില്‍ ഇപ്പോള്‍ അവധി ആഘോഷിക്കാൻ എത്തിയതാണ് താരം.

99

മാലിദ്വീപില്‍ നിന്നുള്ള മനോഹരമായ ദൃശ്യവും ശാലിൻ സോയ പങ്കുവെച്ചിട്ടുണ്ട് (ഫോട്ടോകള്‍ക്ക് കടപ്പാട് ശാലിൻ സോയയുടെ ഫേസ്‍ബുക്ക് പേജ്).

click me!

Recommended Stories