മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടി. ഒട്ടേറെ ഹിറ്റുകള്‍ അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിത് അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോകളാണ് ഇത്.