Published : Nov 14, 2020, 02:58 PM ISTUpdated : Nov 14, 2020, 03:00 PM IST
ദീപാവലി ദിനത്തില്‍ പുത്തൻ ഷൂട്ടുമായി നടി ഭാവന. ഭാവന എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുകയും ചെയ്യുന്നു. ഭര്‍ത്താവ് നവീൻ ആണ് ഫോട്ടോകള്‍ എടുത്തത് എന്ന് ഭാവന പറയുന്നു. ഭാവനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഭാവന തന്നെയാണ് ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്‍തത്. ഭാവനയ്‍ക്ക് ആരാധകരും ദീപാവലി ആശംസിക്കുന്നു.