മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ക്രിസ്‍മസ് ആഘോഷത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുള്ളതാണ് ഫോട്ടോകള്‍.