ഓര്‍മ്മയുണ്ടോ 'വൈശാലി'യെയും 'ഋഷ്യശൃംഗനെ'യും? വൈറല്‍ ഫോട്ടോഷൂട്ട്

Published : Dec 19, 2020, 12:21 PM ISTUpdated : Dec 19, 2020, 04:56 PM IST

മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ് ഭരതന്‍റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ 'വൈശാലി'. എംടിയുടെ തിരക്കഥയില്‍ ഭരതന്‍ തന്‍റെ മുദ്ര ചാര്‍ത്തിയ ചിത്രം തികഞ്ഞ കലാസൃഷ്ടി എന്ന നിലയിലാണ് മലയാളികളുടെ മനസിലുള്ളത്. സുപര്‍ണ ആനന്ദ് അവതരിപ്പിച്ച 'വൈശാലി'യും സഞ്ജയ് മിത്ര അവതരിപ്പിച്ച 'ഋഷ്യശൃംഗനു'മായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോഴിതാ തന്‍റെ സുഹൃത്തുക്കളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി വൈശാലിയെയും ഋഷ്യശൃംഗനെയും പുനരവതരിപ്പിക്കുകയാണ് ഒരു യുവ ഫോട്ടോഗ്രാഫര്‍. മിഥുന്‍ ശാര്‍ക്കര എന്ന ഫോട്ടോഗ്രാഫറുടെ ക്ലിക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. (ചിത്രങ്ങള്‍ക്ക് കടപ്പാട്: മിഥുന്‍ ശാര്‍ക്കര)

PREV
115
ഓര്‍മ്മയുണ്ടോ 'വൈശാലി'യെയും 'ഋഷ്യശൃംഗനെ'യും? വൈറല്‍ ഫോട്ടോഷൂട്ട്

ആശയം മനസില്‍ തോന്നിയപ്പോള്‍ സുഹൃത്തിനോടും അദ്ദേഹത്തിന്‍റെ ഭാര്യയോടും പറയുകയായിരുന്നെന്ന് മിഥുന്‍ ശാര്‍ക്കര പറയുന്നു.

215

ഇരുവരും മുന്നോട്ടു വരുകയായിരുന്നുവെന്നും

315

ദമ്പതികളായ അഭിജിത്ത് ജിത്തുവും മായയുമാണ് മോഡലുകളായിരിക്കുന്നത്.

415

സിനി ആണ് മേക്കപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത്.

515

വസ്ത്രാലങ്കാരം സുകീഷ്

വസ്ത്രാലങ്കാരം സുകീഷ്

615

നിക്കോണ്‍ ഇസഡ് 6 ക്യാമറയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് മിഥുന്‍ പറയുന്നു.

715

മിഥുന്‍ മുന്‍പ് പകര്‍ത്തിയ പല  വെഡ്ഡിംഗ് ഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

815

1988ല്‍ പുറത്തിറങ്ങിയ വൈശാലിയുടെ നിര്‍മ്മാതാവ് അറ്റ്ലസ് രാമചന്ദ്രന്‍ ആയിരുന്നു.

915

മധു അമ്പാട്ട് ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം.

1015

രവി ശങ്കര്‍ ശര്‍മ്മ ചിട്ടപ്പെടുത്തിയ ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റുകളാണ്.

1115
1215
1315
1415
1515
click me!

Recommended Stories