താങ്കളാണ് മിടുക്കൻ. എല്ലാത്തിലും. പാചകത്തിലും, രസിപ്പിക്കുന്നതിലും എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും എല്ലാം. കുഞ്ഞി വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്ന, മുമു വാവയുടെ ബെസ്റ്റ് പപ്പയായ, ഏറ്റവും നല്ല മകനായ, ഏറ്റവും നല്ല സഹോദരനായ, ഏറ്റവും നല്ല ഭര്‍ത്താവായ താങ്കള്‍ക്ക് ആശംസകള്‍. താങ്കള്‍ മികച്ചത് മാത്രം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ് നസ്രിയയും ദുല്‍ഖറിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തു.