സാരിയില്‍ തിളങ്ങി സരയൂ, ഫോട്ടോകള്‍ പങ്കുവെച്ച് താരം!

Web Desk   | Asianet News
Published : Dec 17, 2020, 03:26 PM IST

സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരമാണ് സരയൂ. ആരാധകരോട് സംവദിക്കാനും സരയൂ സമയം കണ്ടെത്താറുണ്ട്. സരയൂവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സരയൂവിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്. സരയൂ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാരിയിലേക്ക് മാറിയെന്നാണ് സരയൂ പറയുന്നത്.  

PREV
19
സാരിയില്‍ തിളങ്ങി സരയൂ, ഫോട്ടോകള്‍ പങ്കുവെച്ച് താരം!

സാധാരണ ഫോട്ടോഷൂട്ട് പങ്കുവയ്‍ക്കുന്ന താരമാണ് സരയൂ.

29

വേറിട്ട വസ്‍ത്രങ്ങളില്‍  ഉള്ള സരയൂവിന്റെ ഫോട്ടോകള്‍ അടുത്തിടെ പങ്കുവെച്ചിരുന്നു.

39

ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു.

49

ഇപ്പോഴിതാ സാരിയുടുത്തിട്ടുള്ള സരയൂവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

59

സരയൂ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

സാരിയിലേക്ക് തിരിച്ച് എന്നാണ് സരയൂ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

79

ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയൂ ആദ്യമായി അഭിനയിച്ച ചിത്രം.

89

കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെയാണ് സരയൂ നായികയാകുന്നത്.

99

തമിഴ് സിനിമകളിലും സരയൂ അഭിനയിച്ചിട്ടുണ്ട് (ഫോട്ടോകള്‍ക്ക് കടപ്പാട് സരയൂവിന്റെ ഇൻസ്റ്റാഗ്രാം, Costume : @ahdesignlabel, Makeup & hair : @makeover_by_daniya_Assistant : @__michael__angel__
Picture : @_story_telle__r).

click me!

Recommended Stories