Published : Jul 24, 2021, 06:07 PM ISTUpdated : Jul 24, 2021, 06:10 PM IST
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്രിന്ദ. നായികയായും സഹതാരമായുമൊക്കെ ശ്രദ്ധേയയായ നടി. ഒട്ടേറെ ഹിറ്റുകള്‍ ശ്രിന്ദ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ശ്രിന്ദ പങ്കുവെച്ച മണ്‍സൂണ്‍ ത്രോബാക്ക് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.