ആരൊക്കെയാണ് ഇത്, ഇതാ ബോളിവുഡിലെ അമ്പരപ്പിക്കുന്ന മെയ്‍ക്കോവറുകള്‍

Web Desk   | Asianet News
Published : Aug 11, 2020, 05:54 PM IST

സിനിമ ലോകത്ത് അഭിനയം പോലെ തന്നെ രൂപമാറ്റം കൊണ്ടും ഞെട്ടിച്ച നടൻമാരുണ്ട്. ഇതാ ബോളിവുളിവുഡിലെ തകര്‍പ്പൻ മെയ്‍ക്കോവറുകള്‍.

PREV
16
ആരൊക്കെയാണ് ഇത്, ഇതാ ബോളിവുഡിലെ അമ്പരപ്പിക്കുന്ന മെയ്‍ക്കോവറുകള്‍

കങ്കണ റണൗത്

തനു വെഡ്‍സ് മനു റിട്ടേണ്‍സ് കണ്ടവര്‍ എല്ലാവരും ഞെട്ടി. ഡബിള്‍ റോളിലെത്തിയ കങ്കണ റണൗതിന്റെ മേക്കപ്പ് ഓവര്‍ കണ്ടിട്ട്.

26

ഋഷി കപൂര്‍

നടന്‍ ഋഷി കപൂറും ഓരോ കഥാപാത്രത്തിനും അനുസരിച്ചുള്ള മേക്ക് ഓവറുകള്‍ സ്വീകരിച്ചിരുന്നു.

36

ഹൃത്വിക് റോഷന്‍

ധൂം രണ്ടിലെ തട്ടിപ്പുകാരനായ കഥാപാത്രത്തെ ചെയ്‍ ഹൃത്വിക് റോഷന്റെ ചില രംഗങ്ങളിലെ മേക്ക് ഓവറും തീര്‍ത്തും വ്യത്യസ്‍തമായിരുന്നു.

46

അമിതാഭ് ബച്ചന്‍

പാ എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ മേക്ക് ഓവറിനെ കുറിച്ചു പറയുകയും വേണ്ട. അമിതാഭ് ബച്ചന് ദേശീയ അവാര്‍‌ഡ് നേടിക്കൊടുത്ത കഥാപാത്രത്തിന് മേക്കപ്പ് ചെയ്‍തത് ഇന്റര്‍നാഷണല്‍ മേക്ക് അപ് ആര്‍ടിസ്റ്റ് സ്റ്റീഫന്‍‌ ഡുപ്യൂസ് ആണ്.

56

വിര്‍ ദാസ്
കൊമേഡിയന്‍ വിര്‍ ദാസിന്റെ രൂപമാറ്റവും അമ്പരപ്പിക്കും. 1984 കലാപം പ്രമേയമായിട്ടുള്ള 31 ഒക്ടോബര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് വിര്‍ ദാസിന്റെ രൂപമാറ്റം.

66

രണ്‍ദീപ് ഹൂഡ

ബോളിവുഡിലെ ഏറ്റവും വലിയ മേക്ക് ഓവറായിരുന്നു രണ്‍ദീപ് ഹൂഡയുടേത്. സരബജിത്ത് എന്ന സിനിമയ്‍ക്കു വേണ്ടിയായിരുന്നു ഇത്.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories