ഒരിടവേളയ്‍ക്ക് ശേഷം മികച്ച തിരിച്ചുവരവിന് ശ്രമിക്കുകയാണ് ചിമ്പു. ഈശ്വരൻ എന്ന സിനിമയിലൂടെയാണ് ചിമ്പു തിരിച്ചുവരവിന് ശ്രമിക്കുന്നത്. ഈശ്വരൻ സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സുശീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ചെയ്‍ത് ശ്രദ്ധേയനായ സംവിധായകനാണ് സുശീന്ദ്രൻ. ഈശ്വരൻ സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് ചിമ്പു ദീപാവി സമ്മാനം നല്‍കിയതാണ് പുതിയ വാര്‍ത്ത.