ആദ്യത്തെ ഫോട്ടോഷൂട്ടാണ് എല്ലാത്തിനും കാരണം
അനസ് എന്ന സുഹൃത്ത് എന്നെവച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ആ ഫോട്ടോ ഞാൻ ഫേസ്ബുക്കിലും ഷെയർ ചെയ്‍തു. അന്ന് അത്ര ലുക്കൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ചു പേരോക്കെ പറഞ്ഞു ടൊവിനോയുടെ ലുക്കുണ്ടെന്ന്. എന്നെ കളിയാക്കരുതെന്നായിരുന്നു അന്ന് അവരോട് പറഞ്ഞത്. പിന്നെ കാലക്രമേണ രൂപം മാറിവന്നു. എല്ലാവരും പറയാൻ തുടങ്ങി ടൊവിനോയെ പോലെയാണെന്ന്. ഞാൻ എന്റെതായിട്ടുള്ള രീതിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. ഇന്നലെ വേൾഡ് മലയാളി സെർക്കിൾ എന്ന ഗ്രൂപ്പിൽ നാല് ഫോട്ടോസ് ഇട്ടു. അവര് ഷെയർ ചെയ്‍താണ് ഇപ്പോള്‍ തരംഗമായത്. ഞാൻ എന്റെ ഐഡന്റിറ്റിയിൽ ഫോട്ടോസ് എടുക്കാനാണ് ശ്രമിക്കുന്നത്. ടൊവിനോയെ താരതമ്യം ചെയ്‍ത് അങ്ങനെ ഫോട്ടോസ് ഇടുകയൊന്നും ചെയ്‍തിട്ടില്ല. ഞാൻ എന്റെ ഫോട്ടോയാണ് ഇടുന്നത്, ടൊവിനോയുടെ ഫോട്ടോയല്ല. ചിലപ്പോൾ ടൊവിനോയുടെ ലുക്ക് ഉള്ളത് കൊണ്ട് മാത്രമാകും എല്ലാവരും മെസേജ് അയക്കുന്നത്. ഞാൻ ഞാനാണ്. ടൊവിനോ ആകാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഫോട്ടോ ഷൂട്ട് ചെയ്യുന്നവരുടെ കോൺസെപ്റ്റ് അനുസരിച്ചായിരിക്കും നമ്മൾ ചെയ്യുന്നത്. അവർക്ക് എന്നെ ടൊവിനോ അയിട്ട് കാണണമെങ്കിൽ അങ്ങനെ ചെയ്യും. പലരും ടൊവിനോ ആണെന്ന് കരുതി സെൽഫി എടുക്കാനൊക്കെ വന്നിട്ടുണ്ട്.