കുറച്ചത് 20 കിലോ, 'ഈശ്വര'നായി ചിമ്പു നടത്തിയത് വൻ തയ്യാറെടുപ്പുകള്‍!

Web Desk   | Asianet News
Published : Nov 11, 2020, 05:30 PM IST

ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ചെയ്‍ത നായകനാണ് ചിമ്പു. ക്ലാസിക് ഹിറ്റുകളും ചിമ്പുവിന് ഉണ്ട്. എന്നാല്‍ കുറച്ചുകാലം ചിമ്പുവിന് തോല്‍വിയുടെതുമായിരുന്നു. ഈശ്വരൻ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ചിമ്പു. ചിമ്പു ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയിലെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

PREV
19
കുറച്ചത് 20 കിലോ, 'ഈശ്വര'നായി ചിമ്പു നടത്തിയത് വൻ തയ്യാറെടുപ്പുകള്‍!

സുശീന്ദ്രനാണ് ഈശ്വരൻ എന്ന സംവിധാനം ചെയ്യുന്നത്.

29

ഈശ്വരൻ സിനിമയ്‍ക്കായി ചിമ്പു 20 കിലോയാണ് ഭാരം കുറച്ചത്.

39

കഴിഞ്ഞ കുറച്ച് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ശരീരഭാരം കൂടിയതിനാല്‍ പരിഹാസം നേരിടേണ്ടിവന്നിരുന്നു ചിമ്പുവിന്.

49

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വൻ മാറ്റമാണ് ചിമ്പു നടത്തിയിരിക്കുന്നത്.

59

സിനിമയ്‍ക്കായി ചിമ്പു പാമ്പിനെ പിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു.

69

ഇപ്പോള്‍ സിനിമയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

79

നായിക നിധി അഗര്‍വാളിനൊപ്പമുള്ള ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

89

ചിമ്പുവിന്റെ വേറിട്ട മേയ്‍ക്ക് ഓവര്‍ ചിത്രത്തിന്റെ ആകര്‍ഷണമാകും.

99

സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ചിമ്പു ദീപാവലി സമ്മാനം നല്‍കിയിരുന്നു. ഈശ്വരൻ സിനിമയില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്കാണ് ചിമ്പു ഒരു ഗ്രാം ഗോള്‍ഡ് കോയിൻ നല്‍കിയത്. ഇത്രയും പേര്‍ക്ക് ചിമ്പു വസ്‍ത്രവും സമ്മാനിച്ചു.ഇരുന്നൂറ് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കും ചിമ്പു വസ്‍ത്രങ്ങള്‍ സമ്മാനിച്ചു.

click me!

Recommended Stories