ഹേമന്തും ചിത്രയും ഒരുമിച്ചായിരുന്നു താമസം. ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് ഇന്ന് പുലര്‍ച്ചയാണ് ചിത്രം റൂമില്‍ തിരിച്ചെത്തിയത്. തനിക്ക് കുളിക്കണമെന്നും പുറത്തുപോകണമെന്നും ചിത്ര ഹേമന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഒടുവില്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഹേമന്ത് വാതില്‍ തുറന്നപ്പോഴാണ് ചിത്ര ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്. വി ജെ ചിത്രയുടെ മരണത്തില്‍ അനുശോചനവുമായി സിനിമ സീരിയല്‍ പ്രവര്‍ത്തകര്‍ രംഗത്ത് എത്തി.