Published : May 27, 2021, 04:37 PM ISTUpdated : May 27, 2021, 04:42 PM IST
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണി. മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രിയം നേടിയ നടി. ഒട്ടേറെ ഹിറ്റുകള്‍ ദിവ്യാ ഉണ്ണി സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ദിവ്യാ ഉണ്ണിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ജീവിതം ഒരു കണ്ണാടിയാണ്, അതിൽ ചിന്തിക്കുന്നതെന്താണെന്ന് ചിന്തകന് പ്രതിഫലിപ്പിക്കും എന്നാണ് എന്ന ഏണസ്റ്റ് ഹോംസിന്റെ വാക്കുകളാണ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
ജീവിതം ഒരു കണ്ണാടിയാണ്, അതിൽ ചിന്തിക്കുന്നതെന്താണെന്ന് ചിന്തകന് പ്രതിഫലിപ്പിക്കും എന്നാണ് എന്ന ഏണസ്റ്റ് ഹോംസിന്റെ വാക്കുകളാണ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.