ബോളിവുഡ് ഉപേക്ഷിക്കുന്നു, രൂക്ഷമായി പ്രതികരിച്ച് ഥപ്പട് സംവിധായകൻ അനുഭവ് സിൻഹ

Web Desk   | Asianet News
Published : Jul 22, 2020, 04:06 PM ISTUpdated : Jul 22, 2020, 04:39 PM IST

ബോളിവുഡ് ഇൻഡസ്ട്രി ഉപേക്ഷിക്കുന്നതായി അനുഭവ് സിൻഹ. താൻ ഇനിയും സിനിമ ചെയ്യും എന്നും അനുഭവ് സിൻഹ പറയുന്നു.

PREV
16
ബോളിവുഡ് ഉപേക്ഷിക്കുന്നു, രൂക്ഷമായി പ്രതികരിച്ച് ഥപ്പട് സംവിധായകൻ അനുഭവ് സിൻഹ

സുശാന്ത് സിംഗ് രജപുതിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദമാണ് അനുഭവ് സിൻഹയും രൂക്ഷമായി പ്രതികരിക്കാൻ കാരണമായത്.

26

ബോളിവുഡിലെ വിവേചനവും വേര്‍തിരിവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

36

ഇപ്പോള്‍ താൻ ബോളിവുഡില്‍ നിന്ന് രാജിവയ്‍ക്കുന്നുവെന്നാണ് അനുഭവ് സിൻഹ പറഞ്ഞിരിക്കുന്നത്. അതിന്റെ അര്‍ഥം എന്തായാലും എന്ന് അനുഭവ് സിൻഹ പറയുന്നു.

46

ബോളിവുഡ് ഇൻഡസ്‍ട്രിയുടെ ഭാഗമായിരിക്കില്ല. എന്നാല്‍ ഹിന്ദി സിനിമകള്‍ ഇനിയും ചെയ്യും എന്നാണ് അനുഭവ് സിൻഹ സൂചിപ്പിക്കുന്നത്.

56

ട്വിറ്റര്‍  അക്കൌണ്ടില്‍ നോട് ബോളിവുഡ് എന്നും അനുഭവ് സിൻഹ ചേര്‍ത്തിട്ടുണ്ട്.

66

മുല്‍ക്, ഥപ്പട് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‍ത് ശ്രദ്ധേയനായ ആളാണ് അനുഭവ് സിൻഹ.

click me!

Recommended Stories