ബോക്സ് ഓഫീസ് ചരിത്രത്തെയാകെ തവിടുപൊടിയാക്കുമെന്ന് ഹോളിവുഡ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് അവതാര്‍ 2. 2021 ഡിസംബര്‍ 17 ആണ് പ്രോജക്ട് പ്രഖ്യാപിച്ചപ്പോഴേ പുറത്തുവിട്ട റിലീസ് തീയ്യതി. എന്നാല്‍ കൊറോണവൈറസ് എല്ലാ പ്ലാനിംഗുകളും തെറ്റിച്ച അവസ്ഥയിലാണ് നിലവില്‍ ഹോളിവുഡ്. അതിനാല്‍ റിലീസ് ചിലപ്പോള്‍ മുന്നോട്ടുനീങ്ങിയേക്കാം. എന്തായാലും അതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.