വിവാഹ നടത്തിപ്പ് ഒരു വെല്ലുവിളിയായിരുന്നുവെന്നായിരുന്നു കാജല്‍ പറഞ്ഞിരുന്നത്. ഒരു വിവാഹം നടത്തുകയെന്നത് പല കാര്യങ്ങള്‍ ഉള്ളതാണ്. മഹാമാരിക്കാലത്തെ വിവാഹം തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരുന്നു. എന്തായാലും ഞങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു. ചെറിയ രീതിയില്‍ കല്യാണം നടത്തി. എല്ലാ അതിഥികളെയും കൊവിഡ് ടെസ്റ്റ് ചെയ്‍തു. വിവാഹത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു. ദൂരെ നിന്ന് വര്‍ച്വലായി വിവാഹത്തിന് സാക്ഷിയാവര്‍ക്കും നന്ദി. അവരെ ശരിക്കും മിസ് ചെയ്യുന്നു. എല്ലാവരെയും ഉടൻ കാണാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാജല്‍ പറഞ്ഞിരുന്നു.