'ഇതുവരെ ആരും കാണാതിരുന്ന ഫോട്ടോകള്‍', മിന്നിത്തിളങ്ങി കാജല്‍ അഗര്‍വാള്‍!

Web Desk   | Asianet News
Published : Dec 04, 2020, 01:00 PM ISTUpdated : Dec 04, 2020, 01:04 PM IST

തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും താരത്തിന്റെ ആഘോഷങ്ങള്‍ തീരുന്നില്ല. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് കാജല്‍ അഗര്‍വാളിന്റെ വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹ ആഘോഷത്തില്‍ നിന്നുള്ള ചില ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ നിന്ന് ഇതുവരെ ആരും കാണാതിരുന്ന ചില ഫോട്ടോകള്‍ ആണ് കാജല്‍ അഗര്‍വാള്‍ പുറത്തുവിട്ടിരിക്കുന്നത്.

PREV
19
'ഇതുവരെ ആരും കാണാതിരുന്ന ഫോട്ടോകള്‍', മിന്നിത്തിളങ്ങി കാജല്‍ അഗര്‍വാള്‍!

ഏറെക്കാലം പ്രണയത്തിലായിരുന്ന കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും വീട്ടുകാരുടെ സമ്മതത്തോടെയാണ് അടുത്തിടെ വിവാഹിതരായത്.

29

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം.

39

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

49

വധുവായി തിളങ്ങുന്ന കാജല്‍ അഗര്‍വാളിന്റെ ഫോട്ടോകളാണ് ഇപ്പോഴും ചര്‍ച്ചയാകുന്നത് (കാജല്‍ അഗര്‍വാള്‍ ഇന്ന് പുറത്തുവിട്ട ഫോട്ടോയില്‍ ഒന്ന്)

59

കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഗൗതം കിച്‍ലുവിന്റെയും തന്റെയും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

മുംബൈയിലെ താജ് ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം (കാജല്‍ അഗര്‍വാള്‍ ഇന്ന് പുറത്തുവിട്ട ഫോട്ടോയില്‍ ഒന്ന്).

79

മാലിദ്വീപായിരുന്നു ഹണിമൂണ്‍ ആഘോഷത്തിനായി കാജല്‍ അഗര്‍വാളും ഗൌതം കിച്‍ലുവും.

89

മാലിദ്വീപിന്റെ മനോഹാരിത വ്യക്തമാക്കുന്ന ഒട്ടേറെ ഫോട്ടോകള്‍ കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചിരുന്നു (കാജല്‍ അഗര്‍വാള്‍ ഇന്ന് പുറത്തുവിട്ട ഫോട്ടോയില്‍ ഒന്ന്).

99

കൊവിഡ് കാലത്ത് വിവാഹ നടത്തിപ്പ് എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു എന്നാണ് കാജല്‍ അഗര്‍വാള്‍ പറഞ്ഞത് (കാജല്‍ അഗര്‍വാള്‍ ഇന്ന് പുറത്തുവിട്ട ഫോട്ടോയില്‍ ഒന്ന്).

click me!

Recommended Stories