ആഘോഷമായി കാജലിന്റെ വിവാഹം, ചിത്രങ്ങള്‍ പുറത്ത്

Web Desk   | Asianet News
Published : Oct 30, 2020, 10:58 PM ISTUpdated : Oct 30, 2020, 11:07 PM IST

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്‍ലുവാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. കാജല്‍ തന്നെയായിരുന്നു തന്റെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാജലിന്റെ വിവാഹചടങ്ങില്‍ നിന്നുള്ള ഫോട്ടോകള്‍ ഇതാ.

PREV
19
ആഘോഷമായി കാജലിന്റെ വിവാഹം, ചിത്രങ്ങള്‍ പുറത്ത്

മുംബൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

29

മഹാമാരി കരിനിഴല്‍ വീഴ്‍ത്തുന്നുണ്ടെങ്കിലും ഒന്നിച്ച് ഒരു ജീവിതം തുടങ്ങാനാകുന്നതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം. എല്ലാവരും നല്‍കുന്ന പിന്തുണയ്‍ക്ക് നന്ദി  എന്നായിരുന്നു വിവാഹക്കാര്യം അറിയിച്ച് കാജല്‍ കുറിപ്പ് എഴുതിയത്.

39

കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.

കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.

49

ഡിസേര്‍ണ്‍ ലിവിംഗ് എന്ന ഡിസൈൻ ഷോപ്പിന്റെ സ്ഥാപകനാണ് കാജലിന്റെ വരൻ ഗൗതം കിച്ച്‍ലു.

59

ഇന്റീരിയര്‍, ടെക്, ഡിസൈൻ താല്‍പര്യമുള്ള ആള്‍ എന്നാണ് ഗൗതം കിച്ച്‍ലു തന്റെ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.

69

ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ കാജല്‍ പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

79

കാജലിന്റെ വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണ് ഇത്.

89

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. 

99

തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.

click me!

Recommended Stories