പൂത്തിരി കത്തിച്ച് കല്യാണി പ്രിയദര്‍ശൻ, ദീപം തെളിയിച്ച് ശാലിൻ സോയ- ചിത്രങ്ങള്‍

Web Desk   | Asianet News
Published : Nov 14, 2020, 04:26 PM IST

രാജ്യമെങ്ങും ദീപാവലി ആഘോഷത്തിലാണ് ഇന്ന്. നന്മയുടെ പ്രതീകമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ അടക്കം രംഗത്ത് എത്തിയിരിക്കുന്നു. ദീപങ്ങള്‍ തെളിയിച്ചും പൂത്തിരികള്‍ കത്തിച്ചുമൊക്കെയാണ് ആഘോഷം. താരങ്ങള്‍ അവരുടെ ആഘോഷത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇതാ ഇവിടെ നടിമാരായ കല്യാണി പ്രിയദര്‍ശന്റെയും ശാലിൻ സോയയുടെയും ഫോട്ടോകള്‍.

PREV
19
പൂത്തിരി കത്തിച്ച് കല്യാണി പ്രിയദര്‍ശൻ, ദീപം തെളിയിച്ച് ശാലിൻ സോയ- ചിത്രങ്ങള്‍

നമ്മുടെ പദാവലികളില്‍ കൊവിഡ് എന്ന വാക്ക് നിലവിലില്ലാത്ത ഒരു ദീപാവലി എന്നാണ് കല്യാണി പ്രിയദര്‍ശൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. 

29

ത്രോബാക്ക് ചിത്രമാണ് കല്യാണി പ്രിയദര്‍ശൻ ഷെയര്‍ ചെയ്‍താണ് എന്നാണ് മനസിലാകുന്നത്. ഇപ്പോഴത്തെ മഹാമാരിയിലും എല്ലാവരും പുഞ്ചിരിക്കാനുള്ള കാരണം കണ്ടെത്തുകയും മികച്ച ഒരു നാളെയെ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് കല്യാണി പ്രിയദര്‍ശൻ എഴുതിയിരിക്കുന്നത്.

39

എല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായ ദീപാവലിയും കല്യാണി പ്രിയദര്‍ശൻ ആശംസിച്ചു.

49

വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി കല്യാണി പ്രിയദര്‍ശന്റേതായി റിലീസ് ആയത്.

59

ദീപങ്ങള്‍ തെളിയിക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ് ശാലിൻ സോയ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

സന്തോഷകരമായ ദീപാവലി എന്ന് ശാലിൻ സോയ ആശംസിക്കുന്നു.

79

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധേയമായ താരമാണ് ശാലിൻ സോയ.

89

സംവിധായികയെന്ന നിലയിലും ശാലിൻ സോയ ശ്രദ്ധേയയാണ്.

99

എന്തായാലും കല്യാണി പ്രിയദര്‍ശന്റെയും ശാലിൻ സോയയുടെയും ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

click me!

Recommended Stories