19
മാമ്പളക്കാലം എന്ന മോഹൻലാല്‍ ചിത്രത്തിലൂടെയാണ് കവിതാ നായര്‍ വെള്ളിത്തിരയില്‍ എത്തിയത്.

Subscribe to get breaking news alertsSubscribe 29
നൊമ്പരപ്പൂവ്, ലക്ഷ്യം, രഹസ്യം, വിഗ്രഹം തുടങ്ങി ഒട്ടേറെ സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

39
സാമൂഹ്യമാധ്യമങ്ങളിലും സജീവമായുള്ള താരമാണ് കവിതാ നായര്‍.

49
കവിതാ നായരുടെ പുതിയ ഫോട്ടോകള്‍ ശ്രദ്ധേയമാകുകയാണ്.

59
കവിത നായര്‍ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

69
പ്രിയപ്പെട്ട കാറ്റേ, എന്നെ കാത്തിരിക്കുന്ന ആ സ്ഥലങ്ങളിലേക്ക് എന്നെ കൊണ്ടുപോകൂവെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

79
അരുണ്‍ ചേലാട് ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.

89
മോഹൻലാലിന്റെ അവതാരികയോട് കൂടി കവിതാ നായര്‍ ചെറുകഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

99
കവയത്രി എന്ന നിലയിലും ശ്രദ്ധേയയാണ് കവിതാ നായര്‍ (ഫോട്ടോകള്‍ക്ക് കടപ്പാട് കവിതാ നായരുടെ ഫേസ്ബുക്ക് പേജ്).