'ബോട്ടിഫുള്‍ ലൈഫെ'ന്ന് പ്രണവ് മോഹൻലാലിന്റെ നായിക- ചിത്രങ്ങള്‍

Web Desk   | Asianet News
Published : Dec 10, 2020, 03:56 PM IST

പ്രണവ് മോഹൻലാലിന്റെ നായികയായി വെള്ളിത്തിരയില്‍ എത്തിയ നടിയാണ് റേച്ചല്‍ ഡേവിഡ്. ഇരുപത്തിയൊന്നാംനൂറ്റാണ്ട് എന്ന സിനിമയിലാണ് റേച്ചല്‍ ഡേവിഡ് സിനിമയില്‍ എത്തിയത്. റേച്ചല്‍ ഡേവിഡിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റേച്ചല്‍ ഡേവിഡിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. റേച്ചേല്‍ ഡേവിഡ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന കാവല്‍ എന്ന ചിത്രത്തിലും റേച്ചല്‍ ഡേവിഡ് അഭിനയിക്കുന്നുണ്ട്.

PREV
19
'ബോട്ടിഫുള്‍ ലൈഫെ'ന്ന് പ്രണവ് മോഹൻലാലിന്റെ നായിക- ചിത്രങ്ങള്‍

മോഡലിംഗിലൂടെയാണ് റേച്ച ഡേവിഡ് കലാരംഗത്ത് എത്തിയത്.

29

സിനിമയിലെത്തിയ റേച്ചല്‍ ഡേവിഡ് സയ എന്നാണ് പേര് സ്വീകരിച്ചത്.

39

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലൂടെയാണ് ആദ്യമായി നായികയാകുന്നത്.

49

റേച്ചല്‍ ഡേവിഡിന്റെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്.

59

റേച്ചല്‍ ഡേവിഡ് തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

ബോട്ടില്‍ ഇരുന്നുള്ള ഫോട്ടോയ്‍ക്ക്  ബ്യൂട്ടിഫുള്‍ എന്നത് 'ബോട്ടിഫുള്‍' എന്ന് തമാശരൂപേണ മാറ്റിയാണ് റേച്ചല്‍ ഡേവിഡ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

79

കഴിഞ്ഞ വര്‍ഷം ഒരൊന്നന്നര പ്രണയകഥ എന്ന സിനിമയില്‍ റേച്ചല്‍ ഡേവിഡ് അഭിനയിച്ചിരുന്നു.

89

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിലും റേച്ചല്‍ ഡേവിഡ് അഭിനയിക്കുന്നുണ്ട്.

99

ലവ് മോക്ടെയ്‍ല്‍ 2 എന്ന കന്നഡ ചിത്രത്തിലും റേച്ചല്‍ ഡേവിഡ് അഭിനയിക്കുന്നുണ്ട്.

click me!

Recommended Stories