Published : Apr 05, 2021, 02:39 PM ISTUpdated : Apr 05, 2021, 02:43 PM IST
മലയാളത്തിന്റെ യുവനടിമാരില്‍ മുൻനിരയിലേക്ക് എത്തുകയാണ് കല്യാണി പ്രിയദര്‍ശൻ. സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയും മകള്‍. ഇതിനകം തന്നെ കല്യാണി പ്രിയദര്‍ശൻ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി. ഇപോഴിതാ കല്യാണി പ്രിയദര്‍ശന്റെയും കീര്‍ത്തി സുരേഷിന്റെയും കുട്ടിക്കാലത്തെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന് ജന്മദിന ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്.