'ജോലിക്കു പോകുന്നതും കോളേജില്‍ പോകുന്നതുപോലെ', ചെത്തു പയ്യനായി ചാക്കോച്ചൻ!

Web Desk   | Asianet News
Published : Nov 12, 2020, 04:30 PM IST

ഓരോ വര്‍ഷം പിന്നിടുന്തോറും പ്രായം കുറഞ്ഞു വരുന്നതുപോലെയാണ് കുഞ്ചാക്കോ ബോബനെ കാണുമ്പോള്‍ തോന്നത് എന്നാണ് ആരാധകര്‍ പറയാറുള്ളത്. കുഞ്ചാക്കോ ബോബന്റെ കുട്ടിക്കാലത്തെ ഫോട്ടോകളും ഇപ്പോഴത്തെ ഫോട്ടോകളും കാണുമ്പോള്‍ വലിയ വ്യത്യാസമില്ല എന്ന് പറയുന്നു. കുഞ്ചാക്കോ ബോബന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ബൈക്കില്‍ പോകുന്ന ഫോട്ടോയെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കോളേജ് കാലത്തെ പോലെ തോന്നുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

PREV
19
'ജോലിക്കു പോകുന്നതും കോളേജില്‍ പോകുന്നതുപോലെ', ചെത്തു പയ്യനായി ചാക്കോച്ചൻ!

നിഴല്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

29

കുഞ്ചാക്കോ ബോബൻ ചിത്രത്തില്‍ ആദ്യമായി നയൻതാരയും ഒരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

39

നിഴലിലെ കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു.

49

കുഞ്ചാക്കോ ബോബൻ ക്രിക്കറ്റും ബാറ്റും പിടിച്ചു സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന ചിത്രവും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

59

ഇപ്പോള്‍ കുഞ്ചാക്കോ ബോബൻ പുതിയൊരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ്.

69

ബൈക്കോടിക്കുന്ന തന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്.

79

ജോലിക്കുപോകുന്നതും കോളേജില്‍ പോകുന്നതുപോലെ ആകുമ്പോള്‍ എന്നാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിട്ടുള്ളത്.

89

ജിസ് ജോയി സംവിധാനം ചെയ്യുന്ന മോഹൻകുമാര്‍ ഫാൻസ് ആണ് കുഞ്ചാക്കോ ബോബന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

99

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആണ് നിഴലിന്റെ ചിത്രീകരണം നടക്കുന്നത് എന്നറിയിച്ചും കുഞ്ചാക്കോ ബോബൻ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.

click me!

Recommended Stories