Published : Nov 12, 2020, 02:06 PM ISTUpdated : Nov 12, 2020, 03:47 PM IST
യുവ നടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ചെറുപ്പത്തിലേ തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാൻ അവസരം കിട്ടിയ നടി. നമിത പ്രമോദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മാലാഖയെ പോലെ തോന്നിക്കുന്ന നമിത പ്രമോദിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നമിതാ പ്രമോദ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നാദിര്‍ഷയുടെ മകള്‍ ആയിഷയാണ് നമിതയെ സുന്ദരിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.