'എനിക്ക് സംവദിക്കാനുള്ളത് എന്തെന്ന് വിനിമയം ചെയ്യാന്‍ വാക്കുകള്‍ മതിയാവില്ല. മാസങ്ങളായി ഞാന്‍ ഒളിച്ചുമാറിയിരിക്കുകയായിരുന്നു. ഒരുപാട് മെസേജുകള്‍ അതിനിടെ എനിക്കു ലഭിച്ചു. ഇപ്പോള്‍ നിങ്ങളോട് അതു പറയാന്‍ സമയമായി- ഞാനെന്‍റെ മരണക്കിടക്കയിലാണ്. ഇത്രയും ദുരിതമില്ലാത്ത മറ്റൊരു ജീവിതം ഉണ്ടാവട്ടെ. ദയവായി ചോദ്യങ്ങളൊന്നും ചോദിക്കരുത്..', ദിവ്യയുടെ അവസാന ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇങ്ങനെ പോകുന്നു. ശനിയാഴ്ച വൈകുന്നേരമാണ് ഈ സ്റ്റോറി അവര്‍ പോസ്റ്റ് ചെയ്‍തത്. ഞായറാഴ്ച മരണവാര്‍ത്തയും പുറത്തുവന്നു.