Published : Oct 01, 2019, 06:07 PM ISTUpdated : Oct 01, 2019, 06:10 PM IST
സിനിമാ സീരിയല്‍ താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ശരത്ത് തന്‍റെ അവധിക്കാലം കുടുംബസമേതം ആഘോഷിച്ചത് മാലിദ്വീപിലാണ്. ഭാര്യ മഞ്ജുവിനും മക്കളായ വേദയ്ക്കും ധ്യാനയ്ക്കുമൊപ്പമായിരുന്നു യാത്ര. വിമാനയാത്ര മുതല്‍ മാലിയിലെത്തിയതിന് ശേഷമുള്ള ഓരോ ചിത്രങ്ങളും ശരത് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്.